മനാമ : ഐ.വൈ.സി.സി ബഹ്റൈൻ ഹമദ് ടൌൺ ഏരിയ വൈസ് പ്രസിഡന്റ് ആയിരുന്ന കബീർ മുഹമ്മദ് ഒന്നാം ചരമ വാർഷിക അനുസ്മരണം ജൂലൈ അഞ്ച് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ഹമദ് ടൌണിൽ വെച്ച് നടക്കുമെന്ന് ഐ.വൈ.സി.സി ഏരിയ ഭാരവാഹികൾ അറിയിച്ചു.പരിപാടിയിൽ ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ, ഭാരവാഹികൾ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുമെന്ന് വാർത്ത കുറിപ്പിൽ ഭാരവാഹികൾ അറിയിച്ചു.
![]()
