ജിദ്ദ: കോഴിക്കോട് സ്വദേശി ജിദ്ദയിലെ ബസാത്തീനിൽ നിര്യാതനായി.പൂനൂർ തുമ്പോണ സ്വദേശി കുറ്റിക്കാട്ടിൽ സാജിദ് ഷാ (49) ആണ് മരിച്ചത്. സുപ്പർമാർക്കറ്റിൽ കാഷ്യർ ആയി ജോലി ചെയ്തു വരികയായിരുന്നു.
വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞു രാവിലെ റൂമിലെത്തി കിടന്നതായിരുന്നു.ഒപ്പമുള്ളവർ വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു റൂമിലെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്
ഹൃദയാഘാതമൂലമാണ് മരണം.പിതാവ് : മുഹമ്മദ് ഷാ, മാതാവ് :കദീജ
ഭാര്യ: ശുഹാദ. മക്കൾ: റിസീൻ, ഹസ, ഹിന. കെ.എം.സി.സി വെൽഫെയർ വിങ്ങും ബന്ധുക്കളും നാട്ടുകാരും സൂപ്പർമാർക്കറ്റ് മാനേജ്മെൻറും നിയമനടപടികൾ പൂർത്തീകരിക്കും
![]()
