മുംബൈ :സൗദിയുടെ വിസ സ്റ്റാമ്പിങ്നായി കേരളത്തിൽ കൂടുതൽ സെന്ററുകൾ അനുവദിച്ചേക്കും.പുതിയ വി എഫ് എസ് കേന്ദ്രം കോഴിക്കോട് ആണ് ഇപ്പോൾ ഓൺലൈൻ വിസ അപ്ലൈ ചെയ്യുമ്പോൾ കാണിക്കുന്നത്. പക്ഷെ തിയതി, സമയം ഉൾപ്പെടെ യുള്ള സ്ലോട്ടുകൾ നിലവിൽ ലഭ്യമല്ല. പുതിയ കേന്ദ്രങ്ങൾ പ്രവാസികൾക്ക് വലിയ ഒരാശ്വാസം തന്നെ ആയിരിക്കും.
![]()
