ന്യൂദൽഹി- ഇ ഡി ക്ക് മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ
തിരിച്ചടി.91 ദിവസങ്ങൾക്കു ശേഷം
ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. റോസ് അവന്യൂ കോടതികളിലെ അവധിക്കാല ജഡ്ജി ന്യായ് ബിന്ദുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
![]()
