ഈരാറ്റുപേട്ട :ഗൈഡൻസ് പബ്ലിക് സ്കൂൾ
മോറൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഈദ് കൾച്ചറൽ പ്രോഗ്രാം സംഘടിപ്പിച്ചു.
ഹാമീം അറബിക് കോളേജ് പ്രിൻസിപ്പൾ തൽഹത്ത് നദ്വി
ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൾ പി.എസ് മുഹമ്മദ് ഷെഫീഖ് അധ്യക്ഷത വഹിച്ചു, കെ.പി ഷെഫീഖ്,അക്ബർ സ്വലാഹി,സാബിർ, ആസ്മി,സഹിലത്ത്,ഹസീന
എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
മെഹന്തി മത്സരം,
ബലിപെരുന്നാൾ ക്വിസ്സ് മത്സരം,
കുട്ടികളുടെ കലാ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു.
![]()
