റിയാദ് : ഒ ഐ സി സി സെൻട്രൽ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റയി സജീർ പൂന്തുറയെ തെരഞ്ഞെടുത്തു.
നിലവിലെ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അവധിക്കു നാട്ടിലേക്ക് പോകുന്നതിനാലാണ് സജീറിനു താത്ക്കാലിക ചുമതല നൽകിയിരിക്കുന്നത്.
മുൻ ഒ ഐ സി സി തിരുവനന്തപുരം ജില്ല പ്രസിഡന്റും നിലവിൽ സെൻട്രൽ കമ്മിറ്റി ഉപാധ്യക്ഷനുമാണ് സജീർ.
![]()
