കണ്ണൂർ : കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി കെ. സുധാകരൻ വിജയത്തിലേക്ക്. 50000ന് മുകളിലാണ് സുധാകരന്റെ ലീഡ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തും സുധാകരൻ തന്നെയാണ് ലീഡ് ചെയ്യുന്നത്.ഇടതു മണ്ഡലങ്ങളില്‍ പോലും സുധാകരന് വ്യക്തമായ ഭൂരിപക്ഷം നേടി. . പോസ്റ്റല്‍ വോട്ടില്‍ കൗണ്ടിങ് തുടങ്ങിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ജയരാജനായിരുന്നു മുന്നേറ്റം എന്നാല്‍, ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിന് തുറന്നപ്പോള്‍ ഓരോ ഘട്ടത്തിലും സുധാകരന് മുന്നേറുകയായിരുന്നു.
![]()
