തിരുവനന്തപുരം : തന്റെ വിജയത്തിന് കാരണം തൃശ്ശൂരിലെ വോട്ടറന്മാരായ പ്രജാ ദൈവങ്ങൾ ആണെന്നും കേരളത്തിന്റെ എം പി ആയിരിക്കുമെന്നും സുരേഷ് ഗോപി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.ഇലക്ഷൻ പ്രവർത്തനം തുടങ്ങിയതു മുതൽ എനിക്കും കുടുംബത്തിനും എതിരെ ദുഷ് പ്രചാരങ്ങളുടെ കല്ലുകൾ നേരെ വന്നിരുന്നു. അതിനൊന്നും മറുപടി പറയുന്നില്ല.നരേന്ദ്ര മോഡിയും അമിത് ഷായുമാണ് എന്റെ നേതാക്കൾ എന്നും അദ്ദേഹം പറഞ്ഞു.
![]()
