ജിദ്ദ : ജിദ്ദ ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ അനുസ്മരിച്ചു. ഷറഫിയ അൽ അബീർ ക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന നെഹ്റു അനുസ്മരണ സമ്മേളത്തിൽ
ജില്ലാ പ്രസിഡൻറ് അബ്ദുൾ നാസർ കോഴിത്തടി അധ്യക്ഷത വഹിച്ചു. റീജിയണൽ കമ്മിറ്റി പ്രസിഡൻറ്
ഹക്കീം പാറക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.

മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ കെപിസിസി ഐടി സെൽ അംഗം ജില്ലാ ഒ ഐ സി സിയുടെ സീനിയർ നേതാവുമായ എഞ്ചിനീയർ ഇക്ബാൽ മുഖ്യപ്രഭാഷണം നടത്തി. റീജണൽകമ്മിറ്റി ജനറൽ സെക്രട്ടറിമരായ അസ്ഹാബ് വർക്കല, മനോജ് മാത്യു അടൂർ,നസീമ്മുദ്ദീൻ മണനാക്ക്, ഹെൽപ്പ് ഡെസ്ക് കൺവീനറും ഗ്ലോബൽ കമ്മിറ്റി അംഗവുമായ അലി തേക്കിൻതോട്, റീജണൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാർ രാധാകൃഷ്ണൻ കാവുമ്പായി, ആസാദ് പോരൂർ
റീജിനൽ കമ്മിറ്റി സെക്രട്ടറി ഉമ്മർ മങ്കട, തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസിഡൻറ് സമീർ നദവി കുറ്റിച്ചാൽ, പത്തനംതിട്ട ജില്ലാ പ്രസിഡൻറ് അയൂബുഖാൻ പന്തളം, തൃശ്ശൂർ ജില്ലാ പ്രസിഡൻറ് അഷറഫ് വടക്കേക്കാട്, മലപ്പുറം ജില്ല ആക്ടിംഗ് പ്രസിഡൻറ് ഷിബു കാളികാവ്, എറണാകുളം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ജോസഫ് ബാബു, കണ്ണൂർ ജില്ലാ പ്രസിഡൻറ് റഫീഖ് മൂസ,ആലപ്പുഴ ജില്ല ആക്ടിംഗ് പ്രസിഡൻറ് പ്രിയദർശിനി കൾച്ചറൽ സെൻറർ കൺവീനറുമായ മിർഷ ശരീഫ്, രഞ്ജിത്ത് വർഗീസ്ഡാനിയേൽ, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഇസ്മായിൽ കൂരിപോയിൽ,ഫൈസൽ മങ്കട, സുജു തേവരുപറമ്പിൽ,വേണു അന്തിക്കാട് തൃശ്ശൂർ, റിഷാദ്,
ഷാനു ജമാൽ ജലാലുദ്ദീൻ മനോജ് റിയാസ് തിരുവനന്തപുരം നൗഷാദ് ബാബു ചാലിയാർ, കോഴിക്കോട് ജില്ല സെക്രട്ടറി നൗഷാദ് കൊടുവള്ളി, യാസിർ, അജയ് താമരശ്ശേരി, അബ്ദുള്ള മീത്തിൽ,മുസ്തഫ മാവൂർ,റീജണൽ കമ്മിറ്റി എക്സിക്യൂട്ടീവ് അഷറഫ് കുമ്മാളി കാലിക്കറ്റ്, റീജിയണൽ കമ്മിറ്റി ഓഡിറ്റർ അലിക്കുട്ടി, അഷറഫ് പാലത്ത് അബൂബക്കർ ആർകോമ എന്നിവർ ആശംസകൾ നേർന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി മജീദ് ചല്ലിയിൽയിൽ സ്വാഗതവും ട്രഷറർ ഷിനോയി ദാമോദരൻ നന്ദിയും പറഞ്ഞു

![]()
