ജിദ്ദ :ഹജ്ജ്കർമ്മത്തിനെത്തിയ പല്ലാരിമംഗലം മുൻഗ്രാമ പഞ്ചായത്ത് പ്രിസിഡൻറും മുസ്ലിംലീഗ് നേതാവുമായ പി കെ മൊയ്തുവിനും സഹ ഹാജിമാർക്കും ജിദ്ദഎയർപോട്ടിൽ കെ എം സി സി എറണാകുളം ജില്ലകമ്മറ്റി ജിദ്ദ വിമാനത്താവളത്തിൽ സ്വീകരണം നൽകി. കെ എം സി സി ഭാരവാഹികളായ അഷ്റഫ്മൗലവി കുറിഞ്ഞിലിക്കാട്ട്, ജാബിർമടിയൂർ, അനസ് അരിബ്രാശേരി, ഹിജാസ്ക ളരിക്കൽ, സിയാദ്ചെളികണ്ടത്തിൽ, ആഷിഖ്കോതമംഗലം, മുഹമ്മദ്ഷാ തലക്കോട്, അൽഷിഫപല്ലാരിമംഗലം, എസ് ടി യു നേതാവ് ഇബ്രാഹിം സാഹിബ് തുടങ്ങിയവർ ചേർന്നാണ് സ്വീകരണം നൽകിയത്.
![]()
