ദമ്മാം : പ്രവാസി വെൽഫെയർ പത്താം വാർഷികത്തിന്റെ
ഭാഗമായി ദമ്മാം റീജിയണൽ എറണാകുളം- തൃശൂർ ജില്ലാ കമ്മിറ്റി
സംഘടിപ്പിക്കുന്ന പ്രവാസി കലോത്സവം – 24 ന് വേണ്ടി ലോഗോ ക്ഷണിക്കുന്നു. സെ്പറ്റംബർ – ഒക്ടോബർ മാസത്തിൽ നടക്കുന്ന പരിപാടിയിൽ വിവിധ മത്സരങ്ങൾ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
സേവനത്തിൻ്റെ പത്ത് വർഷങ്ങൾ ആസ്പദമാക്കിയാണ് ലോഗോ നിർമ്മിക്കേണ്ടത്. തെരഞ്ഞെടുക്കുന്ന
വ്യക്തിക്ക് ആകർഷകമായ സമ്മാനം നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയ നമ്പറിൽ ബന്ധപ്പെടേണ്ടതാണ് .
0500403813
![]()
