ഇന്ന് രാവിലെ ഒരു മരണവുമായി ബന്ധപ്പെട്ട് മക്കയിലെ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റൽ മോർച്ചറിയിൽ പോയപ്പോൾ മോർച്ചറിയിൽ ഉള്ള സ്വദ്ദേശിസുഹൃത്ത് സാലിം സഹറാനി ശ്രദ്ധയിൽപ്പെടുത്തി രണ്ട് മാസത്തിൽഅധികമായി ഒരു ഇന്ത്യക്കാരൻറെ മയ്യിത്ത് ഇവിടെ ഫ്രീസറർ എട്ടിൽ സൂക്ഷിച്ചിട്ടുണ്ട് ഇത് വരേബന്ധുക്കൾ ആരും എത്തിട്ടില്ല.. എങ്ങിനെങ്കിലും ഖബറടക്കാൻ സഹായിക്കണം എന്ന് പറഞ്ഞത്.. നേരേ ഫ്രീസർ എട്ട് പോയി തുറന്ന്നോക്കിയപ്പോൾ മെലിഞ്ഞ് ഒട്ടിയ ശരീരം സുമാർ 50വയസ്സിന് മുകളിൽ വയസ്സ് തോന്നിക്കും.. വാതിൽഅടച്ച് നേരേ ഓഫീസിൽ എത്തി ആശുപത്രിരേഖകൾ പരിശോധിച്ചു.. 20.3 .2024..വെകുന്നേരം 4 മണിക്ക് ആശുപത്രി എമർജൻസിയിൽ റോഡിൽവീണ്കിടക്കുന്ന ഒരാളെ റെഡ്ക്രസൻറ് ആബുലൻസിൽ എത്തിച്ചു അഡ്മിറ്റ്ചെയ്തു..22.3.2024 വെള്ളി 4.20 മരണപ്പെട്ടുഎന്നാണ് ആശുപത്രിരേഖകളിൽ കാണുന്നത്.. കൊണ്ടുവരുന്നസമയത്ത് ക്ഷീണിച്ച് അവശനായിആണ് ഉള്ളത് ഇയാളുടെ കയ്യിൽ ഒരു രേഖയുമില്ല..( സൗദിയുടെ iD കാർഡ്, പാസ്പോർട്ട് ) രേഖയിൽ മജ്ഹൂൽ എന്ന് രേഖപ്പെടുത്തി..(തിരിച്ചറിയാത്തആൾ) പിന്നീട് മക്ക ജവാസാത്ത് (പാസ്പോർട്ട്വിഭാഗം) എത്തി കൈപ്രിൻറ് എടുത്ത വിവരങ്ങൾ ഫയലിൽ രേഖപ്പെടുത്തീട്ടുണ്ട്.. ഡ്രെവർ വിസയിൽആണ് സൗദിയിൽ എത്തിട്ടുള്ളത് എന്നും സൗദിID യിൽഉള്ള പേര് ‘INASAR AHMAD LIYAKAT’ ഇഖാമനമ്പർ 2432825046.എന്നാണ് ജനനതിയ്യതി 20.3.1969..രേഖയിൽകാണുന്നത്.. ഇദ്ദേഹത്തെ പറ്റിഎന്തെങ്കിലും വിവരം അറിയുന്നവർ എന്നേയോ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയുമായോ ബന്ധപ്പെടണമെന്ന് അപേക്ഷിക്കുന്നു.. നിങ്ങൾഈ വിവരം മറ്റുള്ളവരിലെക്ക് എത്തിക്കണമെന്ന് അപേക്ഷിക്കുന്നു.. ✍️ മുജീബ് പൂക്കോട്ടൂർ. 0502336683.. 15.5.2024.ബുധൻ.
![]()
