റിയാദ് :ആലപ്പുഴ ഹരിപ്പാട് സ്വദേശി താമല്ലക്കൽ അബ്ദുൽ ഗഫൂർ (73) റിയാദിൽ നിര്യാതനായി.
ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ പരേതയായ ഫാത്തിമ.ഏക മകൻ അബ്ദുശുക്കൂർ റിയാദിലുണ്ട്.മരുമകൾ: സജീന.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഐ സി എഫ് വെൽഫയർ വിഭാഗത്തിൻ്റെ സഹായത്തോടെ മയ്യത്ത് കബറടക്കി.
![]()
