റിയാദ് : റിയാദ് നഗരത്തിൽ ട്രക്കുകൾക്ക് നിയന്ത്രണം. കിങ് സൽമാൻ റോഡിലെ ഇന്റർ സെക്ഷനിൽ നിന്നുള്ള അബൂബക്കർ സിദ്ധിക്ക് റോഡ് മുതൽ ദഹ്റാൻ റോഡിലെ സലാഹുദ്ധീൻ അയ്യൂബി വരെയുള്ള ഭാഗത്താണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.നിയമ ലംഘനം ക്യാമറയിൽ പതിഞ്ഞാൽ പിഴ നൽകേണ്ടി വരും.
![]()
