റിയാദ് : ആസന്നമായ പാർലമെന്റ് തെരെഞ്ഞെടുപ്പിനോടനുബന്ധിച്ചു തൃശൂർ ജില്ലയിൽ നിന്നും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികളുടെ വിജയം സുനിശ്ചിത മാക്കുന്നതിനു വേണ്ടി റിയാദ് തൃശൂർ ജില്ലാ യു ഡി എഫ് കൺവൻഷൻ ഏപ്രിൽ 19 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ബത്ഹ സബർമതിയിൽ (ഒഐസിസി ഓഫീസ് )
വെച്ച് നടക്കുമെന്ന് തൃശൂർ ജില്ലാ യു ഡി എഫ് കോ -ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.
![]()
