റിയാദ് : സൗദിയുടെ മിക്ക ഭാഗങ്ങളിലും ശനിയാഴ്ച വരെ കനത്ത മഴക്ക് സാദ്യതയുള്ളതായി സിവിൽ ഡിഫൻസ് ഡയറക്ടറേറ് ജാഗ്രത നിർദ്ദേശം നൽകി.എല്ലാ പ്രവശ്യകളിലെയും വെള്ളക്കെട്ട് ഭാഗങ്ങളിലേക്ക് പോകുകയോ നീന്താൻ തുനിയുകയൊ ചെയ്യരുതെന്ന ജാഗ്രത നിർദശം പൊതു ജനങ്ങൾക്ക് നൽകിയിട്ടുണ്ട്.മക്കയിൽ മഴക്കും കാറ്റിനും സാധ്യതയുണ്ട്.റിയാദ്,ജിസാൻ,അസീർ ,അൽബാഹ,മദീന ,മക്ക,ഹായിൽ ,ഖസീം,നജ്റാൻ ,തബൂക്,റുമാഹ്,ശഖ്റ,സുൽഫി,അൽ ഗാത്,മറാത്.മജ്മ,മുസാഹ്മിയ,ദുർമ,ഹുറൈമല,അഫീഫ് ,ദവാദ്മി എന്നിവടങ്ങളിൽ മഴക്ക് സാദ്യത ഉണ്ട്.
![]()
