റിയാദ്:മലപ്പുറം മമ്പാട് സ്വദേശി വരിക്കോടൻ വീട്ടിൽ അബ്ദുൽ മുത്തലിബ്(66 ) റിയാദിൽ നിര്യതനായി.ഹൃദയ സ്തംഭനമാണ് മരണ കാരണം.
മുഹമ്മദ് വാരിക്കോടൻ-മറിയം ദമ്പതികളുടെ മകനാണ്.
ആരിഫയാണ് ഭാര്യ. മക്കൾ : ഹാരിസ് ,ഹാഫില , യാസീൻ, ശാഹുൽ, ഉനൈസ്.
നിയമ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാൻ റിയാദിലുള്ള മകൻ ഷാഹുലിനൊപ്പം ഐ സി എഫ് വെൽഫെയർ വിഭാഗം പ്രവർത്തകർ രംഗത്തുണ്ട്.
![]()
