ജുബൈൽ: ജുബൈൽ തനിമ സാംസ്കാരിക വേദിയും മലർവാടി ബാലസംഘവും സംയുക്തമായി കോർണിഷിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.തനിമ സാംസ്കാരിക വേദി പ്രസിഡന്റ് സലാഹുദ്ധീൻ ചേന്ദമംഗല്ലൂർ റമദാൻ സന്ദേശം നൽകി.ഡോ. ജൗഷീദ് മഗ്രിബ് നമസ്കാരത്തിന് നേതൃത്വം നൽകി.
മുഹമ്മദലി തളിക്കുളം, നജീബ്, അബ്ദുല്ല സയ്ദ്, റിജുവാൻ, അബ്ദുൾറഹ്മാൻ മനക്കൽ,സുബൈർ, ശൈഫാൻ, ഷബീർ,ഷാൻ, സമീന, ഫിദ നസീഫ (മലർവാടി കോഓർഡിനേറ്റർ),ശിബിന, നൂർജഹാൻ, രഹ്ന, ഷറഫ,
ഫാസില , ഷനൂബ, മിൻസിയ, സഹീറ, ഷാദിയ തുടങ്ങിയവർ ഇഫ്താറിന് നേതൃത്വം നൽകി.
![]()
