തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ വിവിധയിനം തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ), വോട്ടർ തിരിച്ചറിയല്‍ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, യു ഡി ഐ ഡി, സർവീസ് തിരിച്ചറിയല്‍ കാർഡ്, ബാങ്ക്, പോസ്റ്റ് ഓഫീസ് പാസ് ബുക്ക്, ഹെല്‍ത്ത് ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, പെൻഷൻ രേഖ, എംപി, എംഎല്‍എ തിരിച്ചറിയല്‍ കാർഡ്, തൊഴിലുറപ്പു തിരിച്ചറിയല്‍ കാർഡ് എന്നി ഔദ്യോഗികമായി അംഗീകരിച്ച രേഖകൾ ഉപയോഗിക്കാം.
![]()
