റിയാദ് : വരുന്ന പാർലമെൻറ്റ് ഇലക്ഷന് കോൺഗ്രസിന്റെ പോഷക സംഘടനകളായ ഒ ഐ സി സി ,ഇൻകാസ് എന്നി സംഘടനകളുടെ തെരെഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ഗ്ലോബൽ തല പ്രചാരണ വിഭാഗം ചെയർമാനായി രാജു കല്ലുംപുറത്തിനെ ചുമതലപ്പെടുത്തിയതായി ഒ ഐ സി സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള സർക്കുലറിലൂടെ അറിയിച്ചു.നിലവിൽ ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറിയാണ്.
![]()
