റിയാദ്: ഉത്തർ പ്രദേശ് ബറബംഗി സ്വദേശി മുഹമ്മദ് ഇല്ല്യാസ്( 40) റിയാദിൽ നിര്യാതനായി.
പരേതരായ ചോട്ടെ- സബാറ ദമ്പതികളുടെ മകൻ.
ഭാര്യ, ബിൽക്കീസ് ബാനു.മുഹമ്മദ് സുബൈർ. മുഹമ്മദ് ഹുമൈർ, മുഹമ്മദ് അമീർ. നാജിയ. സാജിയ എന്നിവര്‍ മക്കളാണ്
റിയാദ് മലപ്പുറം ജില്ലാ കെ എം സി സി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം റിയാദിൽ കബറടക്കും.
![]()
