ദുബായ് : യു എ ഇ യില്‍ ഉടനീളം അസ്ഥിര കാലാവസ്ഥയെക്കുറിച്ച് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ വിവിധ എമിറേറ്റുകളിൽ മഴ എത്തി.ഇതിനെ തുടർന്ന് നാളെ ഞായറാഴ്ച മുതല്‍ അടുത്ത ചൊവ്വാഴ്ച വരെ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.ദുബായിയുടെ പലഭാഗങ്ങളിലും രാവിലെ സാമാന്യം ശക്തമായ മഴപെയ്തു.
![]()
