കേരള സര്‍ക്കാര്‍ സ്ഥാപനമായ മില്‍മയില്‍ താല്‍ക്കാലിക ജോലിക്കായി മാർച്ച് 28 വരെ അപേക്ഷിക്കാം.കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന് ഇപ്പോള്‍ ഏരിയ സെയില്‍സ് മാനേജര്‍, ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജ് പോസ്റ്റുകളിലേക്ക് വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.വിവിധ ജില്ലകളിലേക്കാണ് നിയമനം
മില്‍മയില്‍ ഏരിയ സെയില്‍സ് മാനേജര്‍, ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജ് എന്നീ പോസ്റ്റുകളിലേക്ക് റിക്രൂട്ട്മെന്റ്. ആകെ 6 ഒഴിവുകളാണുള്ളത്. ഏരിയ സെയില്‍സ് മാനേജര്‍ പോസ്റ്റില്‍ 1 ഒഴിവും, ടെറിട്ടറി സെയില്‍സ് മാനേജര്‍ പോസ്റ്റില്‍ 05 ഒഴിവുകളുമാണുള്ളത്.അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് https://cmd.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷ നല്‍കാം. രണ്ട് പോസ്റ്റുകളിലേക്കുമായി ഉദ്യോഗാര്‍ഥികള്‍ക്ക് ഫീസില്ലാതെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം കാണുക.
![]()
