തിരുവനന്തപുരം:കേരള പി.എസ്.സി പരീക്ഷ തീയതികളില്‍ മാറ്റം.
11-05-2024, 25-05-2024 തീയതികളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പൊലിസ് കോണ്‍സ്റ്റബിള്‍/ വനിത പൊലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷകള്‍ 2024 ജൂണ്‍ മാസത്തിലേക്ക് മാറ്റി.പുതുക്കിയ പരീക്ഷ തീയതികള്‍ 2024 ജൂണ്‍ മാസത്തിലെ പരീക്ഷ കലണ്ടറില്‍ പ്രസിദ്ധീകരിക്കുമെന്ന് കേരള പി.എസ്.സി അറിയിപ്പിൽ പറയുന്നു.
![]()
