ദമാം : വേൾഡ് മലയാളി കൗൺസിൽ വനിതാ വിഭാഗവും മലബാർ ഗോൾഡും സംയുക്തമായി ചേർന്ന് ലേബർ ക്യാമ്പിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.
മൂന്ന് മാസമായി ശമ്പളം കിട്ടാതെയും മറ്റും വിഷമിച്ചിരുന്ന ഇരുന്നൂറോളം തൊഴിലാളികൾക്ക് അവരുടെ ക്യാമ്പിൽ എത്തിയാണ് ഭക്ഷണ കിറ്റുകൾ വിതരണം നടത്തിയത്.ഡബ്ലിയു.എം .സി ഭാരവാഹികളും മലബാർ ഗോൾഡ് മാനേജ്മന്റ് പ്രതിനിധികളും നേതൃത്വം നൽകി.
![]()
