ജിദ്ദ : പീപ്പിൾസ് കൾച്ചറൽ ഫോറം (പി.സി.എഫ്) മലപ്പുറം ജില്ലാ ജി.സി.സി കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.പുതിയ കമ്മിറ്റിക്ക് പി.ഡി.പി ചെയർമാൻ അബ്ദുൽനാസർ മഅദനി ഔദ്യോഗികഅംഗീകാരം നൽകി.ജാഫർ അലി ദാരിമി, ഷാഹിർ മൊറയൂർ, നിസാമുദ്ദീൻ കാളമ്പാടി മലപ്പുറം എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.ഭാരവാഹികളായി സിദ്ധീഖ് സഖാഫി മഞ്ഞപ്പെട്ടി വണ്ടൂർ (പ്രസിഡൻറ്),ശിഹാബ് കെ. വേങ്ങര (സെക്രട്ടറി),റഷീദ് കാരത്തൂർ തിരൂർ (ട്രഷറർ),സൈതലവി വൈലത്തൂർ താനൂർ, യൂനുസ് മൂന്നിയൂർ വള്ളിക്കുന്ന്,ജാഫർ മുല്ലപ്പള്ളി മങ്കട, ജലീൽ കടവ് കൊണ്ടോട്ടി (വൈസ് പ്രസിഡൻറ്),സുൽത്താൻ സക്കീർ പൊന്നാനി, ഷംസു പതിനാറുങ്ങൽ തിരൂരങ്ങാടി, മുഹമ്മദലി മാണൂർ തവനൂർ (ജോയി. സെക്രട്ടറി),ഷാഫി കഞ്ഞിപ്പുര കോട്ടക്കൽ (മീഡിയ ഇൻ ചാർജ്ജ്) എന്നിവരെ തെരെഞ്ഞെടുത്തു.
![]()
