റിയാദ്:സൗദി അറബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയറില്‍ ജോലിക്ക് അപേക്ഷിച്ച് പത്ത് ലക്ഷം പേർ കാത്തിരിക്കുന്നു.അതും വിമാന കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി ഒരു വര്‍ഷത്തിനുള്ളിലാണ് പത്ത് ലക്ഷം ഉദ്യോഗാർത്ഥികൾ വിവിധ രാജ്യങ്ങളിൽ നിന്ന് ഓൺലൈൻ വഴി ജോലിക്ക് അപേക്ഷിച്ചത്.കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സൗദി കിരീടാവകാശി റിയാദ് എയര്‍ പ്രഖ്യാപിക്കുന്നത്.രണ്ട് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
![]()
