മസ്കത്ത്:ഒമാനിൽ കണ്ണൂർ സ്വദേശി ഹൃദയഘാതം മൂലം മരിച്ചു.കാപ്പാട് ചേലോറ തയ്യില്‍ വളപ്പില്‍ ബൈതുല്‍ ഹംദില്‍ മുഹമ്മദ് അലി (54) ആണ് മരിച്ചത്. മത്ര ഗോള്‍ഡ് സൂഖില്‍ കഫ്റ്റീരിയ ജീവനക്കാരനായിരുന്നു. പിതാവ്: മൊയ്തീന്. മാതാവ്:ഫത്തീവി. ഭാര്യ: നുസ്രത്ത്. മക്കൾ: മുഫീദ്, ഫിദ, നദ.
![]()
