തിരുവനന്തപുരം: ടിഎൻ പ്രതാപന് എം പി യെ കെപിസിസി വർക്കിങ് പ്രസിഡന്റായ നിയമിച്ചു. പ്രതാപന്റെ നിയമനത്തിനു എഐസിസി അധ്യക്ഷന്‍ അംഗീകാരം നല്കി. സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നിയമനം സംബന്ധിച്ചു പത്രക്കുറിപ്പ് ഇറക്കി.
Total Views:
7,616
