റിയാദ് : റിയാദ് കലാഭവൻ ചെയർമാൻ ഷാരോൺ ഷെരീഫിന്റെ മാതാവും ചാത്തന്നൂർ ഇത്തിക്കര വയലിൽ പുത്തൻ വീട്ടിൽ പരേതനായ ഷിഹാബുദ്ധിന്റെ ഭാര്യ സുലേഖ ബീവി(78 ) നിര്യാതയായി.കഴിഞ്ഞ ഏഴു മാസമായി ചികിത്സയിൽ ആയിരുന്നു.ചാത്തന്നൂർ മുസ്ലിം ജമാഅത് പള്ളി ഖബർസ്ഥാനിൽ അടക്കം ചെയ്തു.
മക്കൾ : ഹുസൈൻ ,റസിയ,ഷാരോൺ ശരീഫ്
മരുമക്കൾ :ഷൈല ,ഷാജഹാൻ , റഫീഖ
പരേതയുടെ ജനാസ നമസ്കാരവും പ്രാർത്ഥന യോഗവും ഇന്ന് (11-3-2024) രാത്രി 9.30pm ന് ബത്ത കേരള മാർക്കറ്റിലുള്ള സഫാ മക്കാ പോളിക്ലിനിക്ക് ഹാളിൽ നടക്കുമെന്ന് കലാഭവൻ ഭാരവാഹികൾ അറിയിച്ചു.
![]()
