റിയാദ് : റിയാദിൽ ഇന്ന് വ്യാഴാഴ്ച മഴക്ക് സാധ്യതയുണ്ടന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഇന്നലെ രാത്രി മുതൽ ഇന്ന് വൈകുന്നേരം വരെ ചിലയിടങ്ങളിൽ ഭേദപ്പെട്ട മഴ ലഭിക്കുമെന്നാണ് റിപ്പോർട് സൂചിപ്പിക്കുന്നത്.ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫെൻസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
![]()
