റിയാദ്: “ഈ റമദാനിൽ മറ്റൊരു ജീവന് തുടിപ്പേകാം” എന്ന ശീർഷകത്തിൽ ഒ ഐ സി സി ഹഫർ അൽ ബത്തീൻ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.മാർച്ച് 8 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ ഹഫർ അൽ ബത്തീൻ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് നടത്തുന്ന രക്തദാന ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ വിബിൻമറ്റത്ത്(0571805593 ),ഷിനാജ് കരുനാഗപ്പള്ളി(0531381662 ) എന്നിവരെ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
![]()
