ഉനൈസ :ഉനൈസയിൽ കൊല്ലം സ്വദേശി ഹൃദയഘാതം മൂലം നിര്യാതനായി.കൊല്ലം താഴത്ത് വയലിൽ ചായക്കട മുക്ക് തെക്കെവിള കണ്ണൻ അപ്പുകുട്ടൻ (44) ആണ് സലഹിയ്യയിൽ താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടത്. ഉനൈസ കിങ് സൗദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ഉനൈസ കെ എം സി സി പ്രവർത്തകർ രംഗത്തുണ്ട്.
ഭാര്യ :അനിത കണ്ണൻ, മക്കൾ ദേവിക, ഗോപിക
![]()
