റിപ്പോർട്ട്: നിസാർ പൊന്നാരത്ത്, കായംകുളം
ആലപ്പുഴ : കായംകുളം സ്വദേശി സൗദിഅറേബ്യയിലെ ദമാമിൽ മരണപെട്ടു.
കായംകുളം ഇഞ്ചക്കൽ പരേതനായ അബ്ദുൽ ഹക്കീം മകൻ റിയാസ് മൻസിലിൽ മുഹമ്മദ് നസീം സൗദിഅറേബ്യയിലെ ദമാമിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു.
ഭൗതിക ശരീരം കാണാൻ ആഗ്രഹിക്കുന്നവർക്ക് ദമ്മാം അൽ റൗദാഹ് (ഗ്രാൻഡ് ഹോസ്പിറ്റൽ മോർച്ചറിക്കു സമീപം ശനിയാഴ്ച വൈകുന്നേരം 7 നും 8 നും ഇടയിൽ സൗകര്യം ഉണ്ടാവും.
ഭാര്യ റീജ, മക്കൾ : നേഹ, ലിയ, റിയാസ്.
![]()
