സൗദി: സൗദിയില്‍ ഓണ്‍ലൈന്‍ ഡെലിവറി ഓര്‍ഡറുകളിലെ പരാതി ഏഴു ദിവസത്തിനകം പരിഹരിക്കണമെന്ന് സൗദി ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി.പരാതിയിൽ പരിഹാരം കണ്ടില്ലെങ്കിൽ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയെ സമീപിക്കാം.ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ ഓൺലൈൻ കമ്പനികളാക്കുന്നു ഒരാഴ്ചത്തെ സമയം നൽകിയിരിക്കുന്നത്.ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് നിർദ്ദേശം.
![]()
