ജിദ്ദ : ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർപേഴ്സൺ ആയി ഡോ.എം.ഹേമലതയെ തെരെഞ്ഞെടുത്തു.
സൗദിയിൽ ആദ്യമായാണ് ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റിയുടെ ചെയർപേഴ്സൺ ആയി ഒരു വനിത ഈ സ്ഥാനത്തേക്ക് വരുന്നത്.കിംഗ് അബ്ദുൽ അസ്സിസ് യൂണിവേഴ്സിറ്റി സ്റ്റാഫ് ആയ ഹേമലത തമിഴ്നാട് സ്വദേശിനിയാണ് .
![]()
