റിയാദ് : റിയാദിലെ ഡ്രൈവേഴ്സ് കൂട്ടായ്മയായ സേഫ് വേ സാന്ത്വനം എട്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കലാപരിപാടിയായ സേഫ് വേ നെറ്റിൽ പങ്കെടുക്കാൻ റിയാദിൽ എത്തിയ ഗായകരായ കണ്ണൂർ ഷെരീഫ് , ഫാസിലാ ബാനു,അക്ബർ ഖാൻ, മൻസൂർ ഇബ്രാഹിം എന്നിവർക്ക് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ര വിമാനതാവളത്തിൽ ഭാരവാഹികൾ സ്വീകരണം നൽകി.ഫെബ്രുവരി 29 വ്യാഴാഴ്ച്ച വൈകിട്ട് 6 മണി മുതൽ ഷെയ്ഖ് ജാബർ റോഡിലുള്ള നവറസ് ഓഡിറ്റോറിയത്തിൽ ആണ് കലാവിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്.
![]()
