മക്ക: പരിശുദ്ധ ഹജ്ജ് കർമ്മം നിര്‍വഹിക്കാന്‍ മക്കയിലെത്തിയ മലയാളി തീര്‍ത്ഥാടക ഹൃദയാഘാതം മൂലം മരിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി എത്തിയ കിഴക്കമ്പലം കാരിക്കുളം വെങ്ങോല കല്ലോത്ര വീട്ടില്‍ അബു ഹാജിയുടെ ഭാര്യ ആയിഷ ബീവിയാണ് (63) മരിച്ചത്.
തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിനുള്ളില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു.
![]()
