ദുബായ് : ദുബൈ കെ.എം.സി.സി യുടെ കൊല്ലം ജില്ലാ കമ്മറ്റി നിലവില്‍ വന്നു.സംസ്ഥാന സെക്രട്ടറിമാരായ ഹസ്സന് ചാലില്‍ റിട്ടേണിങ് ഓഫിസറും ഇസ്മായില്‍ അരൂക്കുറ്റി നിരീക്ഷകനുമായിരുന്നു.ഭാരവാഹികളായി ഷെഹീര്‍.എം.പത്തനാപുരം (പ്രസിഡന്റ്),നിസാമുദ്ദീന്‍.എസ്.കൊല്ലം (ജനറൽ സെക്രെട്ടറി ),ഹബീബ് മുഹമ്മദ്. എ.കൊട്ടാരക്കര (ട്രഷറർ),അന്‍സാരി കടയ്ക്കല്‍,സൈനുല്‍ ലാബ്ദീന് കൊട്ടിയം, ഹസീം മുഹമ്മദ് പത്തനാപുരം, മിദുലാജ് ഉമയനല്ലൂര്‍ (വൈസ് പ്രസിഡന്റ്),ഇസഹക്ക് കേരളപുരം,ഷാജഹാന് കാസ്സിo ഓയൂര്‍,നൗഷാദ് കരു കോണ്‍, മെഹബൂബ് പത്തനാപുരം (സെക്രട്ടറി).
![]()
