ജിദ്ദ : മലപ്പുറം കാളികാവ് ചെങ്കൊടിലെ പൂതംകോട്ടിൽ മൻസൂർ അലി ( 45 ) ജിദ്ദയിൽ നിര്യാതനായി.ഡ്രൈവർ ആയി ജോലി നോക്കി വരികയായിരുന്നു.താഴേക്കാട് മരുതലയിൽ പരേതനായ പൂതംകോട്ടിൽ കുഞ്ഞൂട്ടിയുടെയും കനിയംകാട്ടിൽ ഫാത്തിമ സുഹ്റയുടെയും മകനാണ്.ഭാര്യ: സെറീന.മക്കൾ : ഫാത്തിമ റഹദ,റിഹാം,റിനാദ്.മരുമകൻ : എരഞ്ഞിയിൽ നവാസ്.ജിദ്ദയിൽ കബറടക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കെ എം സി സി സൗദി നാഷണൽ കമ്മിറ്റി വെൽഫെയർ വിങ് കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാട് രംഗത്തുണ്ട്.
![]()
