റിപ്പോർട്ട് : അബ്ദുൽ റഊഫ് കൊണ്ടോട്ടി
സൈബർ കുറ്റ കൃത്യങ്ങൾക്കെതിരെ സമയ ബന്ധിതവും ഫല പ്രദവുമായ നടപടികൾ കൈകൊള്ളാൻ ഉതകുന്ന സംവിധാനങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് ഖത്തർ അഭ്യന്തര മന്ത്രാലയം.
സാമ്പത്തിക- സൈബർ കുറ്റ കൃത്യങ്ങൾക്കെതിരെ നടപടിയെടുക്കുന്ന ഡിപ്പാർട്ട്മെൻ്റ് സേവനം ത്വരിത ഗതിയിൽ ലഭ്യമാവാൻ ഹോട്ട് ലൈൻ നമ്പർ 608157 57, മെട്രാഷ് 2, ഫോൺ നമ്പർ 2347444 അല്ലെങ്കിൽ [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
![]()
