അൽഖസ്സീം : സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ബുറൈദ 2024-2025 കലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു.
ഹസ്ക്കർ ഹംസ ഒതായി (പ്രസിഡണ്ട്) അബ്ദുൽ ലത്തീഫ് കൊട്ടിയം, സുൽഫീക്കർ ഒറ്റപ്പാലം, തൻവീർ കണ്ണൂർ , (വൈസ് പ്രസിഡണ്ട് ) റിയാസ് അസ്ഹരി വയനാട് (ജനഃ സെക്രട്ടറി), താജുദ്ധീൻ കണ്ണൂർ, ശഫീർ വെള്ളാർക്കാട്, ഷിബു കൊല്ലം ( ജോയ്ൻ്റ് സെക്രട്ടറി) , അബ്ദുൽ റഹീം ഫാറൂഖി ( ഉപദേശക സമിതി ചെയർമാൻ) , അഹമ്മദ് ശജ്മീർ നദ്വ്വി അബദുൽ റഷീദ് സുല്ലമി (ഉപദേശക സമിതി അംഗങ്ങൾ), ആഷിഖ് കാലിക്കറ്റ് (ട്രഷറർ) ,സക്കീർ പത്തറ, അബദുൽ റഹ്മാൻ തിരൂർ, പി പി എം അശ്റഫ് കോഴിക്കോട്, അബ്ദുൽ കലാം ആസാദ്, ഷഫീർ വെള്ളാർക്കാട്, ശംസുദ്ധീൻ പെരുംബാവൂർ, ശമീം പാലക്കാട് എന്നിവരെ പ്രവർത്തക സമിതി അംഗങ്ങളായും തെരഞെടുത്തു. അഹമ്മദ് ശജ്മീർ നദ്വ്വി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുൻ സെക്രട്ടറി താജുദ്ധീൻ കണ്ണൂർ കഴിഞ്ഞ കമ്മിറ്റിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. അബ്ദുൽ റഹീം ഫാറൂഖി ഉത്ബോദനവും ആഷിഖ് കാലിക്കറ്റ് നന്ദിയും പറഞ്ഞു.
![]()
