റിയാദ് : റിയാദിൽ ശക്തമായ മഴ. ഉച്ചമുതൽ നല്ല ചൂട് അനുഭവപ്പെട്ടിരുന്നു. വൈകുന്നേരം 7 മണി കഴിഞ്ഞു റിയാദിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുകയായിരുന്നു. ശക്തമായ കാറ്റും കൂടി ആയപ്പോൾ ചിലയിടങ്ങളിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
Total Views:
7,822
