വയനാട് :വയനാട് കുറുവ ദ്വീപിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ വനം വകുപ്പ് ജീവനക്കാരൻ മരിച്ചു. പക്കം സ്വദേശി പോൾ ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാളെ യൂ ഡി എഫ് വയനാട്ടിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Total Views:
15
