റിയാദ് : റിയാദ് ഇസ്ലാഹി കോർഡിനേഷൻ കമ്മിറ്റിയുടെ പ്രൊഫഷണൽ വിങ്ങിനെ കീഴിൽ നടത്തിവരാറുള്ള ഫോക്കസ് പ്രോഗ്രാമിൽ ഈ വർഷം ഇസ്ലാമിക സാമ്പത്തിക വിദഗ്ദൻ പി.എൻ അബ്ദുറഹ്മാൻ അബ്ദുൽ ലത്തീഫ് നയിക്കുന്ന സക്കാത്ത് സെമിനാർ ഫെബ്രുവരി 16 വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മുതൽ പത്ത് മണി വരെ മലാസിലെ ചെറിസ് (പെപ്പർ ട്രീ ) റെസ്റ്ററന്റിൽ നടക്കുമെന്നു സംഘാടകർ അറിയിച്ചു.ചോദ്യോത്തര സെഷൻ, കുട്ടികൾക്ക് പ്രത്യേക പ്രോഗ്രാം, സ്ത്രീകൾക്ക് സൗകര്യം ഉണ്ടായിരിക്കും
രെജിസ്ട്രേഷൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ബുക്ക് ചെയ്യാവുന്നതാണ്
Reg ലിങ്ക്
https://shorturl.ac/focusmeet24 . കൂടുതൽ വിവരങ്ങൾക്ക് 0540716645 / 0548249045 നമ്പരുകളിൽ ബന്ധപെടുക
![]()
