ദുബായ് : സൗദി അറേബ്യയിലെ ലോജിസ്റ്റിക് മേഖലയിൽ ഒരു മുഖമുദ്ര സൃഷ്ടിച്ച NMCE ലോജിസ്റ്റിക്സിന്റെ പുതിയ ശാഖ ദുബായിൽ തുറക്കുന്നു. സയാത് ലോജിസ്റ്റിക്’ എന്ന് പേരിൽ പ്രവർത്തിക്കുന്ന ഈ പുതിയ ശാഖ ഇന്ന് 15 ഫെബ്രുവരി 2024ന് തുറക്കും. ലോജിസ്റ്റിക്സ് സേവനങ്ങൾ ജി സി സി രാജ്യങ്ങളിലാകമാനം ചെയ്തു കൊടുക്കുന്നു. കൂടുതൽ ബിസിനസ് അന്വേഷണങ്ങൾക്ക് www.zayatlogistics.com സന്ദർശിക്കുക.
![]()
