റിയാദ് : തെലുങ്കാന കരീം നഗർ സ്വദേശി മുഹമ്മദ് മുഖ്താർ ഹുസൈൻ (47) റിയാദിൽ നിര്യാതനായി.ദേഹാസ്വസ്ഥകൾ കാരണം ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിതാവ്: മുഹമ്മദ് ഗഫൂർ.മാതാവ് : അസീഗരി ബീഗം.
ഭാര്യ: ഖൈസർ ബീഗം.
കിംഗ് ഫഹദ് മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായി നടപടി ക്രമങ്ങൽ റിയാദ് മലപ്പുറം ജില്ലാ വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
![]()
