റിയാദ് : അറ്റകുറ്റ പണികൾക്കും മോടിപിടിക്കലിനും ശേഷം റിയാദ് മൃഗശാല വീണ്ടും പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തതായി നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് അറിയിച്ചു. 55 ഏക്കർ വിസ്തൃതിയിൽ ഉള്ള മൃഗ ശാലയിൽ 1300 ലേറെ മൃഗങ്ങൾ റിയാദ് മൃഗശാലയിൽ ഉണ്ട് .
Total Views:
9,863
