ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ 2024-25 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷമീർ വലിയവീട്ടിൽ (പ്രസിഡന്റ്), അബ്ദുൽ അലി ചാലിക്കര (ജനറൽ സെക്രട്ടറി), അഷ്റഫ് മടിയാരി (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. അബ്ദുൽ ലത്തീഫ് നല്ലളം, റഷീദ് അലി വി പി, സിറാജ് ഇരിട്ടി, നസീർ പാനൂർ, ഡോ. അബ്ദുൽ അസീസ് പാലോൽ എന്നിവരെ വൈസ് പ്രസിഡന്റുമാരായും മുജീബ് റഹ്മാൻ മദനി, അബ്ദുറഹ്മാൻ സലഫി, അബ്ദുൽ ഹമീദ് കല്ലിക്കണ്ടി, താജുദ്ദീൻ മുല്ലവീടൻ, സാജിദ് അലി എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
![]()
