ദമാം : വ്യത്യസ്ത കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ഒരു വര്‍ഷം മുതൽ മൂന്നു വര്‍ഷം വരെ സൗദിയിലെ ജയിൽ വാസത്തിനു ശേഷം മോചിതരായ 5 മലയാളികള്‍ ഉൾപ്പെടയുള്ള 8 ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരും തമിഴ്നാട്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മോചിതരായത്.
![]()
